Yathish Chandra IPS biography
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള യുവ ഐപിഎസുകാരന്‍ യതീഷ് ചന്ദ്ര. ഒരിക്കൽ സംഘ സഹോദരങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന ഇദ്ദേഹം ഇപ്പോൾ അവരുടെ കണ്ണിലെ കരടായി. ശബരിമലയില്‍ മുഖം നോക്കാതെഎടുക്കുന്ന തന്റെ നടപടിക്കാണ് യതീഷ് ചന്ദ്ര കൈയ്യടി വാങ്ങുന്നത്.
#